മലയാളം - വിശുദ്ധ ഖുര്‍ആന്‍
1- സൂറ ഫാതിഹ
2- സൂറ ബഖറ
3- സൂറ ആലു ഇംറാന്‍
4- സൂറ സൂറ:ന്നിസാഅ്‌
5- സൂറ മാഇദ
6- സൂറ അന്‍ആം
7- സൂറ അഅ്‌റാഫ്‌
8- സൂറ അന്‍ഫാല്‍
9- സൂറ തൗബ:
10- സൂറ യൂനുസ്‌
11- സൂറ ഹൂദ്‌
12- സൂറ യൂസുഫ്‌
13- സൂറ റഅ്‌ദ്‌
14- സൂറ ഇബ്‌റാഹീം.
15- സൂറ ഹിജ്‌റ്‌
16- സൂറ നഹ്‌ല്‍
17- സൂറ ഇസ്‌റാഅ്‌
18- സൂറ അല്‍ കഹ്ഫ്‌
19- സൂറ മര്‍യം
20- സൂറ ത്വാഹാ
21- സൂറ അന്‍ബിയാ
22- സൂറ ഹജ്ജ്‌
23- സൂറ മുഅ്‌മിനൂന്‍
24- സൂറ നൂര്‍
25- സൂറ ഫുര്‍ഖാന്‍
26- സൂറ ശുഅറാ
27- സൂറ നംല്‌
28- സൂറ ഖസസ്‌
29- സൂറ അന്‍കബൂത്‌
30- സൂറ റൂം
31- സൂറ ലുഖ്മാന്‍
32- സൂറ സജദ:
33- സൂറ അഹ്സാബ്‌
34- സൂറ സബഅ്‌
35- സൂറ ഫാത്വിര്‍
36- സൂറ യാസീന്‍
37- സൂറ സ്വാഫാത്ത്
38- സൂറ സ്വാദ്
39- സൂറ സുമര്‍
40- സൂറ ഗാഫിര്‍
41- സൂറ ഫുസ്സിലത്ത്
42- സൂറ ഷൂറാ
43- സൂറ സുഖ്റുഫ്
44- സൂറ ദുഖാന്‍
45- സൂറ ജാഥിയ
46- സൂറ അഹ്ഖാഫ്
47- സൂറ മുഹമ്മദ്
48- സൂറ ഫത്‌ഹ്‌
49- സൂറ ഹുജറാത്ത്
50- സൂറ ഖാഫ്
51- സൂറ ദ്ദാരിയാത്ത്
52- സൂറ ത്വൂര്‍
53- സൂറ സൂറ:ന്നജ്മ്
54- സൂറ ഖമര്‍
55- സൂറ റഹ്മാന്‍
56- സൂറ വാഖിഅ
57- സൂറ സൂറ:ഹദീദ്
58- സൂറ മുജാദല
59- സൂറ ഹഷര്‍
60- സൂറ മുംതഹിന
61- സൂറ സ്വഫ്
62- സൂറ ജുമുഅ
63- സൂറ മുനാഫിഖൂം
64- സൂറ തഗാബുന്‍
65- സൂറ സൂറ:ത്വലാഖ്
66- സൂറ തഹ് രീം
67- സൂറ മുല്‍ക്
68- സൂറ ഖലം
69- സൂറ ഹാഖ്ഖ
70- സൂറ മആരിജ്
71- സൂറ നൂഹ്
72- സൂറ ജിന്ന്
73- സൂറ മുസ്സമ്മില്‍
74- സൂറ മുദ്ദസിര്‍
75- സൂറ ഖിയാമ
76- സൂറ ഇന്‍സാന്‍
77- സൂറ മുര്‍സലാത്
78- സൂറ നബഹ്
79- സൂറ നാസിആത്ത്
80- സൂറ അബസ
81- സൂറ തക് വീര്‍
82- സൂറ ഇന്‍ഫിത്വാര്‍
83- സൂറ മുത്വഫ്ഫിഫീന്‍
84- സൂറ ഇന്‍ഷിഖാഖ്
85- സൂറ ബുറൂജ്
86- സൂറ ത്വാരിഖ്
87- സൂറ അഹ് ലാ
88- സൂറ ഗാഷിയ
89- സൂറ ഫജ് റ്
90- സൂറ ബലദ്
91- സൂറ ശംസ്
92- സൂറ ലൈല്‍
93- സൂറ ദ്വുഹാ
94- സൂറ ശര്‍ഹ്
95- സൂറ ത്തീന്‍
96- സൂറ അലഖ്
97- സൂറ ഖദ് റ്
98- സൂറ ബയ്യിന
99- സൂറ സല്‍ സല
100- സൂറ ആദിആത്ത്
101- സൂറ ഖരിഅ
102- സൂറ തകാസുര്‍
103- സൂറ അസ്വര്‍
104- സൂറ ഹുമസ
105- സൂറ ഫീല്‍
106- സൂറ ഖുറൈശ്
107- സൂറ മാഊന്‍
108- സൂറ കൌസര്‍
109- സൂറ കാഫിറൂന്‍
110- സൂറ നസ്വര്‍
111- സൂറ മസദ്
112- സൂറ ഇഖ്'ലാസ്വ്
113- സൂറ ഫലഖ്
114- സൂറ ന്നാസ

പുസ്തകങ്ങള്

  • വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനംവിശ്വാസ കാര്യങ്ങളിലെ സലഫീ മന്‍ഹജ്‌ (പൂര്‍വ്വീകരായ സച്ചരിതരുടെ മാര്‍ഗ്ഗം) എപ്രകാരമായിരുന്നു എന്ന്‌ കൃത്യമായും മനസ്സിലാക്കാന്‍ സഹായിക്കുന്ന, അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്‍വ്വികരുടെ നിലപാട്‌ വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള്‍ , മദ്‌'ഹബിന്‍റെ ഇമാമുകള്‍ ‍, ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള്‍ എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ

    Source : http://www.islamhouse.com/p/60623

    Download :വിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനംവിശ്വാസദീപ്തി അഥവാ സന്‍മാര്‍ഗ്ഗദര്‍ശനം

  • നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക്‌ പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി

    എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/177668

    Download :നോമ്പ്‌ - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

  • യതാര്‍ത്ഥ മതംഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

    എഴുതിയത് : ബിലാല്‍ ഫിലിപ്സ്

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354852

    Download :യതാര്‍ത്ഥ മതം

  • പൈശാചിക കാല്‍പാടുകള്‍മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

    എഴുതിയത് : ദാറുവറഖാത്തുല്‍ ഇല്‍മിയ്യ- വൈഞ്ജാനിക വിഭാഗം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്‍മിയ്യ- പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്

    Source : http://www.islamhouse.com/p/364630

    Download :പൈശാചിക കാല്‍പാടുകള്‍

  • മുസ്ലിം വിശ്വാസംലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : മിനിസ്റ്റ്റി ഓഫ്‌ ഇസ്ലാമിക്‌ അഫൈര്‍സ്‌

    Source : http://www.islamhouse.com/p/354864

    Download :മുസ്ലിം വിശ്വാസം